Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peter Magyar

മാജാറിന്‍റെ സത്യപ്രതിജ്ഞ മേയിൽ

ബു​​​ഡാ​​​പെ​​​സ്റ്റ്: ​​​ഹം​​​ഗ​​​റി​​​യി​​​ലെ നി​​യു​​ക്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പീ​​​റ്റ​​​ർ മാ​​​ജാ​​​റി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ അ​​​ടു​​​ത്ത​​​മാ​​​സം ന​​ട​​ക്കും.

മേ​​​യ് ഒ​​​ന്പ​​​തി​​​നോ പത്തിനോ ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന് മാ​​​ജാ​​​ർ പ​​​റ​​​ഞ്ഞു.

പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ളി​​​ക്കു​​​ന്ന അ​​​ന്ന​​​ത​​​ന്നെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നമെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up